എന്റെ ആദ്യത്തെ ബ്ലോഗ് എന്റെ കൂട്ടുകാരെ പറ്റി ആണ്.(ഇതു ഞാന്‍ അവര്ക്കു സമര്‍പ്പിക്കുന്നു).
ആദ്യം നങ്ങളുടെ സ്വന്തം വാസസ്ഥാനം ആയ റൂം നമ്പര്‍ 1303 കുറിച്ചു പറയാം.ഇവിടെ ഞങ്ങള്‍ പഞ്ചപാണ്ഡവര്‍ ഒന്‍പത് പേര്‍ ആണ് താമസം.ആകെ മൊത്തം നാലു റൂം ഉണ്ട് നങ്ങളുടെ ഫ്ലാറ്റില്‍ .ആദ്യത്തെ റൂമിന്റെ പേരു സ്കുഇദ് ഇന്റര്‍നെറ്റ് കഫെ എന്നാണ്.രണ്ടാമത്തെ റൂമിന്റെ പേരു നിരാശ പാര്ക്ക് എന്നാണ്.മൂന്നാമത്തെ റൂമിന്റെ പേരു സെമിത്തേരി , നാലാമത്തെ റൂമിന്റെ പേരു വൃദ്ധസദനംഎന്നും ആണ്.
റൂം നമ്പര്‍ ഒന്നില്‍ അംബ്രുസ് എന്നു വിളിക്കുന്ന അന്‍വര്‍ പിന്നെ അഫ്സലും ആണ് വസിക്കുന്നത്.അവര്ക്കു ഇന്റര്‍നെറ്റ് കഫെ എന്ന് വിളിക്കാന്‍ കാരണം അവര്‍ എപ്പോളും ചാറ്റില്‍ ഉണ്ടാകുന്നതു കൊണ്ടാണ്.
രണ്ടാമത് റൂമില്‍ ഷാഫിയും രേഷോയും താമസിക്കുന്നു.രണ്ടു പേരും കല്യാണം കഴിച്ചു ഭാര്യമാരെ കൊണ്ടു വരാന്‍ പറ്റാത്ത നിരാശ കൊണ്ട് നാട്ടിലേക്കു രണ്ടും മൂന്നും മണിക്കൂര്‍ ഫോണ്‍ വിളിക്കും.അങ്ങനെ അവരുടെ റൂമിന് നിരാശ പാര്ക്ക് എന്ന് പേര്‍ കിട്ടി.
മൂന്നാമത്തെ റൂമില്‍ ആണ് ഞാനും പിന്നെ നിസാര്‍ ,നിഹസ് മുതലായ മഹാന്മാര്‍ താമസിക്കുന്നത്. ഞങ്ങള്‍ ഉറങ്ങിയാല്‍ പിന്നെ ശവമായി എന്ന് പറയ പീടുന്നു.ഒന്നും അറിയരില്ല്ല.അങ്ങനെ ഞങ്ങള്‍ ശവങ്ങള്‍ ഉറങ്ങുന്ന റൂമിന് സെമിത്തേരി എന്ന് പേരു കിട്ടി.
നാലാമത്തെ റൂമിലാണ് മനോജ്,ബിജു മുതലായ കാലപരിധി കഴിഞ്ഞ ഐറ്റംസ് താമസിക്കുന്നത്.കാലപരിധി എന്ന് ഉണ്ധേഷിച്ചത് പ്രായം ആണ്.അങ്ങനെ അവര്ക്കു വൃദ്ധസദനം എന്ന് പേരു കിട്ടി.
പിന്നെ മെയിന്‍ ഒരു കഥപാത്രമ് ഉണ്ട്. നങ്ങളുടെ ശരീരത്തില്‍ പരീക്ഷണം നടത്തുന്ന നങ്ങളുടെ സ്വന്തം കുക്ക്.അദ്ധേഹത്തെ പറ്റി പറയുക ആണെന്കില്‍ കുറെ കൂട്ടം കാര്യങ്ങള്‍ പറയണം. അത് പിന്നെ പറയാം.
Subscribe to:
Post Comments (Atom)

1 comment:
Aadyathe blog aayathu kond 1 out of 5 thannirikunnu.
Pinne ellare patti paranjathin 4/5.
Angane aake motha 5/10 marks :-)
Post a Comment